തിരുവനന്തപുരം: മദ്യത്തിന്‍റെ വിലവര്‍ധനവില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്ത്…
Day: January 24, 2021
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അണക്കെട്ടുകള്‍ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50…
അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി
തളിപ്പറമ്ബ്: അനര്‍ഹ മുന്‍ഗണന/അേന്ത്യാദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി അനര്‍ഹ കാര്‍ഡുകള്‍…
കടയ്ക്കാവൂര്‍ പോക്‌സോ കേസ്; മകനെ ഭീഷണിപ്പെടുത്തി പരാതി നല്‍കിച്ചതെന്ന് കുട്ടിയുടെ അമ്മ
ഭര്‍ത്താവിനും രണ്ടാംഭാര്യയ്ക്കുമെതിരെ ആരോപണവുമായി കടയ്ക്കാവൂര്‍ പോസ്കോ കേസില്‍ അറസ്റ്റിലായ അമ്മ. കൂടെയുള്ള മോനെ തിരിച്ച് ആവശ്യപ്പെട്ട് ഭര്‍ത്താവ് വിളിച്ചിരുന്നു. എന്നാല്‍ അവന്‍…
ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ;മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി എംഎം ആരിഫ് എംപി
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തിൽ വിമർശനവുമായി എംഎം ആരിഫ് എംപി.…