സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

പ്രമുഖ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍തീപ്പിടിത്തം. പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ടെര്‍മിനല്‍ ഗേറ്റിലാണ് അപകടം. കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.