നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു.  കണ്ണൂരില്‍ വെച്ചായിരുന്നു അന്ത്യം. കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി എന്നിവ പ്രധാന സിനിമകളാണ്.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.