സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487,…
Day: January 16, 2021
കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യം: മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍
കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നു.100 കോടി രൂപ…
വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുത്; പ്രധാനമന്ത്രി
വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സീൻ വിതരണം രണ്ടാം ഘട്ടത്തിൽ 30…
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് . ഒരു പവന് 400 രൂപയാണ് ഒറ്റയടിയ്ക്ക് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,400 രൂപയാണ്…
സിഗ്നല്‍ മെസ്സേജിങ് ആപ്പ് സേവനം തടസ്സപ്പെട്ടു
സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്റെ സേവനം അന്താരാഷ്ട്ര തലത്തില്‍ തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് എട്ടര മുതലാണ് സിഗ്നലില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ദശലക്ഷക്കണക്കിന് പുതിയ…
ഇരിട്ടി പോസ്റ്റ് ഓഫീസിൽ 18 മുതൽ 31 വരെ തപാൽ മേള
ഇരിട്ടി പോസ്റ്റ് ഓഫീസിൽ 18 മുതൽ 31 വരെ തപാൽ മേള നടക്കും. ആധാർ എടുക്കൽ, പുതുക്കൽ, തെറ്റ് തിരുത്തൽ, പുതിയ…
ഒന്‍പതാം ഘട്ട ചര്‍ച്ചയും പരാജയം ; കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരും കേന്ദ്രവും തമ്മില്‍ നടത്തിയ ഒന്‍പതാം ഘട്ട ചര്‍ച്ചയും പരാജയം. തുടര്‍ന്നൊരു ഉത്തരവ് ഉണ്ടാകും…
ഡോളര്‍ കടത്ത് കേസ് ; സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് ചോദ്യം ചെയ്യുക പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍…
കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് രാജ്യത്ത് ഇന്ന് തുടക്കം
ലോകം കണ്ട് ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്‌സിനേഷന്‍ ഉദ്ഘാടനം…
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി. ആദ്യദിനമായ ഇന്ന് 13,300 പേരാണ് വാക്‌സിന്‍ സ്വീകരിക്കുക. വാക്സിനേഷനായി 5 വാക്സിനേഷന്‍…