കാർഷിക ഭേദഗതി തല്ക്കാലം നടപ്പാക്കരുതെന്നും സ്റ്റേ ചെയ്യുമെന്നും സുപ്രീം കോടതി. വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്നും കോടതി. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നിയമത്തിൽ തീരുമാനമെന്നും നിയമം കൊണ്ട് വരും മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും കോടതി .ഭേദഗതി പല സംസ്ഥാനങ്ങളും എതിർക്കുന്നുണ്ട് .രക്ത ചൊരിച്ചിൽ ഒഴിവാക്കാൻ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി. ചർച്ച തുടരാമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്.