kannur news,kerala news
രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജി വെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രാജി. തെരഞ്ഞെടുപ്പിന് മുൻപ് രാജി ഉചിതമെന്ന് സി പി എം നിർദേശിച്ചിരുന്നു.