കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം പതിനഞ്ചിന്

കർഷക ദ്രോഹ നയങ്ങൾ പിൻ വലിക്കണമെന്ന് അവശ്യപ്പെട്ട് കർഷക സംഘടനകൾ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക…

കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ്…

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477,…

അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം.

  അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്ക് ഹൃദയാഘാതം.നേരത്തെ കോവിഡും സ്ഥിരീകരിച്ചിരുന്നു. കെ എം ഷാജിയെ കോഴിക്കോട്ടെ സ്വകാര്യ…

ഫയർഫോഴ്‌സിലെ പത്ത് ഉദ്യോഗസ്ഥർക്ക് വകുപ്പ് തല ശിക്ഷ നടപടി

തിരുവനന്തപുരം ഫയർഫോഴ്സ് ‌ ഓഫീസിലെ 9 പേർക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാൾക്കെതിരെയും വകുപ്പ് തല ശിക്ഷ നടപടി. ഇവരെ തൃശൂരിലെ അക്കാദമിയിൽ…

കോവിഡ്,പക്ഷിപ്പനി ;കേന്ദ്ര സംഘത്തിന്റെ സന്ദർശനം ഇന്നും തുടരും

കേരളത്തിലെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താൻ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡൽ ഓഫീസർ മിൻഹാജ് ആലം,…

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ് ;രണ്ടാനച്ഛൻ അറസ്റ്റിൽ

തലശ്ശേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി കക്കട്ടി…

നിയമസഭാ തെരഞ്ഞെടുപ്പ്;80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആരോഗ്യവകുപ്പുമായി ആദ്യഘട്ട…

കോവിഡ് വർദ്ധനവ്; ശക്തമായ നടപടികളിലേക്ക് ചൈന

ചൈനയിൽ കോവിഡ് കേസുകളിലെ വർദ്ധനവ് തടയാന്‍ ശക്തമായ നടപടികളിലേക്ക് രാജ്യം നീങ്ങുന്നു. സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

ജോസ് കെ മാണി രാജി വെച്ചു

രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജി വെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രാജി.…