ഉളിയിൽ, 21 മൈൽ ഭാഗങ്ങളിൽ മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത് .…
Day: January 8, 2021
പ്രവാസിരക്ഷ ഇൻഷുറൻസ്
പ്രവാസികൾക്ക് സഹായവുമായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് നോർക്ക റൂട്ട്സ്.പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ്…
സാമൂഹ്യ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്തണമെന്നത് വ്യാജപ്രചാരണം; നടപടി സ്വീകരിക്കുമെന്ന് അക്ഷയ പ്രോജക്ട് ഡയറക്ടര്‍
2021 ജനുവരി 1 മുതൽ മാർച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർ മസ്റ്ററിംഗ് നടത്തണം…
ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ്
ഇന്ന് കണ്ണൂര്‍ ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 1 ആള്‍ക്കും…
താണ- ധര്‍മ്മടം ദേശീയ പാത;13 ന് തുറന്ന് കൊടുക്കും
ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയ പാത. കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ വഴി…
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433,…
ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി
സി എ ജി റിപോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി.മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു.റിപ്പോർട്ട്…
ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും…
മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. എറണാകുളം ജില്ല വിട്ടു…
ഡ്രൈ റൺ രണ്ടാം ഘട്ടവും സംസ്ഥാനത്ത്പൂർത്തിയായി
കോവിഡ് വാക്‌സിൻ വിതരണത്തിനായുള്ള ഡ്രൈ റൺ രണ്ടാം ഘട്ടവും സംസ്ഥാനത്ത് വിജയകരണമായി പൂർത്തിയായി.പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.രാവിലെ…