ഐ.എസ് ബന്ധമെന്ന എന്‍.ഐ.എ. ആരോപണത്തില്‍ മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഇസ്മായീല്‍ മൊഹിയുദ്ദീന്‍ എന്ന വി.കെ…
Day: January 7, 2021
കേരളത്തിൽ 46 കേന്ദ്രങ്ങളിൽ നാളെ ഡ്രൈറൺ
സംസ്ഥാനത്ത് നാളെ 46 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ ഡ്രൈറൺ നടത്തും. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈറൺ.…
കണ്ണൂർ ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
കണ്ണൂർ ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ…
കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര…
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം
പ്ലസ് ടു കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ട് ഷാജിയെ മൂന്നു മണിക്കൂറിലധികം വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. പ്ലസ് ടു കോഴക്കേസ്…
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435,…
സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കും; ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വില വർധിപ്പിക്കുന്ന കാര്യം ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുകയാണെന്നും…
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി…
ട്രംപിനെ പുറത്താക്കാന്‍ മൈക്ക് പെന്‍സിനുമേല്‍ സമ്മര്‍ദ്ദം
ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കലാപം ഉയര്‍ത്തിയതിന് പിന്നാലെ മൈക്ക് പെന്‍സിനുമേല്‍ ട്രംപിനെ പുറത്താക്കാന്‍ സമ്മര്‍ദ്ദമേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 20ന് ജോ ബൈഡന്‍…
കൊവിഡിന്റെ ആവിര്‍ഭാവം തേടി ഡബ്ല്യുഎച്ച്‌ഒ സംഘം; പ്രവേശനാനുമതി നിഷേധിച്ച് ചൈന
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശനാനുമതി നിഷേധിച്ച് ചൈന. കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെ പറ്റി പഠനം നടത്താന്‍ വുഹാനിലേക്ക് തിരിച്ച…