ബംഗളുരുവിൽ വീണ്ടും ലഹരി വേട്ട, മൂന്ന് മലയാളികൾ പിടിയിൽ. ലഹരി വസ്തുക്കളുമായി പിടിയിലായത് കോഴിക്കോട് സ്വദേശി രമേശ് , കണ്ണൂർ സ്വദേശികളായ അഷീർ ,ഷെഹ്സിൻ എന്നിവർ. 200 ഗ്രാം എം ഡി എം എ ,150 ഗ്രാം ഹാഷിഷ് ഓയിൽ ,എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയായത്. പ്രതികൾ ഇലക്ട്രോണിക്ക് സിറ്റിയിൽ സോഫ്ട്വെയർ എഞ്ചിനീയർമാർ.