കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക.…
Day: January 1, 2021
സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെ നടക്കും
സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെ നടക്കും. മാര്‍ച്ച് ഒന്നിന്…
കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കരിപ്പൂരില്‍ നാല് കോടിയിലധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.…
നെയ്യാറ്റിൻകര ദമ്പതികളുടെ മരണം ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപി ഉത്തരവിറക്കി. റൂറല്‍ എസ്പിയോട് സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് എട്ടിന് തുടക്കം
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് എട്ടിന് ഗവര്‍ണറുടെ നയപ്രഖ്യപനത്തോട് കൂടി സമ്മേളനത്തിന് തുടക്കം. തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ ഗവര്‍ണറോട് സഭ…