ഓപ്പറേഷന്‍ പി ഹണ്ട്; യുവ ഡോക്ടര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വ്യാപക അറസ്റ്റ്.യുവ ഡോക്ടർ ഉൾപ്പടെ 41 പേരാണ അറസ്റ്റിലായത്.പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍.…

ശബരിമല വെര്‍ച്വല്‍ ബുക്കിംഗ് ഇന്ന് വൈകീട്ട് ആറ് മണി മുതല്‍

ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി…

കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം;ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും . കൊലപാതകം അന്വേഷിക്കുന്നത് കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള…

ആലപ്പുഴ നഗരസഭയിൽ അധ്യക്ഷയെ ചൊല്ലി സി പി എമ്മിൽ തർക്കം

നഗരസഭ അധ്യക്ഷയെ തീരുമാനിച്ചതിനെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്‍സിപാലിറ്റിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയാണ്. സി.പി.എം ഏരിയ കമ്മിറ്റി…

കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്

സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിക്കിച്ചെന്ന് കസ്റ്റംസ്.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവി ശിവശങ്കർ ദുരുപയോഗം ചെയ്‌തെന്നും കസ്റ്റംസ് കോടതിയെ…

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ. വിജിലൻസ്…

കണ്ണൂരിൽ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്‍ലിം ലീഗിൽ തർക്കം

കണ്ണൂരിൽ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്‍ലിം ലീഗിൽ തർക്കം. യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ല പ്രസിഡന്റ്‌,…

സൗദി അറേബ്യയിൽ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി

സൗദി അറേബ്യയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി. രാജ്യത്തേക്കുള്ള പ്രവേശന…

കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് നിയന്ത്രണം

കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ വാഹന ഗതാഗതത്തിന് നിയന്ത്രണം . ദേശീയപാത 66 ചേംബർ ഓഫ് കൊമേഴ്സ് മുതൽ താഴെ ചൊവ്വ…

മുഖ്യമന്ത്രിയുടെ കേരളപര്യടനം ഇന്ന് മലപ്പുറം ജില്ലയിൽ

മുഖ്യമന്ത്രിയുടെ കേരളപര്യടനം ഇന്ന് മലപ്പുറം ജില്ലയിൽ. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഒഴിവാക്കി. ജില്ലയിലെ സാംസ്‌കാരിക…