കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട്…
Day: December 6, 2020
കർഷക പ്രക്ഷോഭം;കേന്ദ്ര സേനയെ വിന്യസിച്ചു
കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടയിൽ ഡൽഹി-ഹരിയാന -ബദൽപൂർ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി കേന്ദ്ര സേനയെ വിന്യസിച്ചു. കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്ദ്…
പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കും
പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപിയുടെയും കേന്ദ്രത്തിൻ്റെയും ലക്ഷ്യം സംസ്ഥാനത്തെ അഭയാർത്ഥികൾക്ക്…
വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ…
ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മാന്നാർ കടലിടുക്കിൽ
മൂന്നാംദിവസവും ബുറേവി ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് മാന്നാർ കടലിടുക്കിൽ തുടരുന്നു.30 മുതൽ നാൽപത് കിലോമീറ്റർ വരെയായി ഇതോടെ കാറ്റിന്റെ വേഗം ചുരുങ്ങി.കേരളത്തിൽ ഇന്നും…
പുതിയ പാര്‍ലമെന്റ് മന്ദിരം;പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. പാര്‍ലമെന്റ് മന്ദിരം ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’…
സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന നടത്തുന്നതായി പരാതി
മലപ്പുറം: സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്‌ത് വോട്ട് അഭ്യർത്ഥന നടത്തുന്നതായി പരാതി. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ…
ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം
ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം. ഫാമിന്റെ കാർഷിക മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടംരാത്രി കുത്തി വീഴ്ത്തി നശിപ്പിച്ചത് 15…
ഇന്ധന വില കുത്തനെ ഉയരുന്നു
ഇന്ധന വില കുത്തനെ ഉയരുന്നു.15 ദിവസത്തിനിടയിൽ പെട്രോളിന് 2.40 രൂപയും ഡീസലിന് 3 .36 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധന വില രണ്ടു…
പ്രകൃതിയുടെ താളത്തിനൊപ്പം ‘നനവിൽ’ ഹരിയേട്ടനും ആശ ടീച്ചറും
ചക്കരക്കല്ലിൽ നിർമിച്ച 34 സെന്ററിലെ മൺവീട്ടിൽ അന്തി ഉറങ്ങി വേണ്ടതെല്ലാം കൃഷിചെയ്തുണ്ടാക്കി സങ്കൽപ്പത്തിലെ സ്വർഗം ഭൂമിയിൽ തീർത്തിരിക്കുകയാണ് ഹരിയും ആശയും.മരുന്നും മന്ത്രവും…