യുഡിഎഫ് ഭരണകാലത്ത് പയ്യാമ്പലത്ത് വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്ന്് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് പ്രേം പറഞ്ഞു.സുസ്ഥിരമായ ഭരണവും സമഗ്ര വികസനവും എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തിപിടിക്കുന്നത്.
പയ്യാമ്പലത്ത് ടൂറിസം വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ജയസൂര്യന്‍ പറഞ്ഞു.യുഡിഎഫിന്റെ കോട്ടയായ പയ്യാമ്പലത്ത് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് വലത് മുന്നണികള്‍ക്ക എതിരെ മത്സരിച്ച് വിജയം കണ്ടാല്‍ പയ്യാമ്പലം പാര്‍ക്ക്, ശ്മശാനം തുടങ്ങിയവയുടെ വികസനം ലക്ഷ്യം വെക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അര്‍ച്ചന പറഞ്ഞു