കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതൽ രാത്രി…
Day: December 4, 2020
ജനവിധി കനക്കും അഞ്ചിൽ ഒരാൾ വാഴും
കണ്ണൂർ കോർപറേഷനിലെ 48 ആം ഡിവിഷൻ തായതെരുവിൽ ഇക്കുറി തെരഞ്ഞെടുപ്പ് കനക്കുക തന്നെ ചെയ്യും. അഞ്ച് മത്സരാർത്ഥികളാണ് ഇത്തവണ തായതെരുവിലെ ജന…
സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം പത്താം തീയ്യതി ഹാജരാകാനാണ്…
തെരഞ്ഞെടുപ്പിന്റെ തിരയടിച്ച് പയ്യാമ്പലം
യുഡിഎഫ് ഭരണകാലത്ത് പയ്യാമ്പലത്ത് വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്ന്് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് പ്രേം പറഞ്ഞു.സുസ്ഥിരമായ ഭരണവും സമഗ്ര വികസനവും എന്ന മുദ്രാവാക്യമാണ് ഈ…
ഇരിട്ടിയിൽ അധികാരം പിടിച്ചെടുക്കാന്‍ മുന്നണികൾ
2015 ല്‍ മുന്‍സിപ്പാലിറ്റിയായി മാറിയ ഇരിട്ടി നഗരസഭയില്‍ കേവലഭൂരിപക്ഷമുണ്ടായിട്ടും ഭരിക്കാനാകാതെ 5 വര്‍ഷം നഷ്ടമായ യുഡിഎഫ് അധികാരം പിടിച്ചെടുക്കാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്…
നിങ്ങൾക്കറിയാമോ കണ്ണൂർ അഴീക്കോട്ടെ ഈ കൂട്ടായ്മയെക്കുറിച്ച്?
സൈക്കിൾ ബെല്ലടികൾ കേട്ടുകൊണ്ടാണ് ഈ നാടുണരുന്നത്.കോവിഡ് കാലത്ത് അതിത്തിരി കൂടിയെന്ന് മാത്രം. രാവിലെ 6 മണിയോടെ ഈ പ്രദേശമൊന്നാകെ,വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ,…
മലയോരത്ത് കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നു
കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ച പേരാവൂർ-മാനന്തവാടി കെ.എസ്.ആർ.ടി.സി. സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. മാനന്തവാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസാണ് പുനരാരംഭിക്കുന്നത്. പേരാവൂരിൽനിന്ന്…
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; ഏറ്റവും അധികം കണ്ണൂരിൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്‌ന ബാധിത ബൂത്തുകളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്.…
വാട്‍സ് ആപ്പ് വീണ്ടും മുഖം മിനുക്കുന്നു
ഈ വര്‍ഷം ആദ്യം വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡ് പുറത്തിറക്കിയിരുന്നു, ഇപ്പോള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പ്രത്യേക മോഡുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാന്‍…
രക്ഷാ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി നൽകിയത് 16 ബസുകൾ
തിരുവനന്തപുരം; ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവർത്തനത്തിന് വേണ്ടി കെഎസ്ആർടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയത് 16 ബസുകൾ. അടിയന്തിരമായി…