സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504,…

എസ്. രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍…

വെള്ളിയാഴ്ച മുതൽ മലബാർ എക്‌സ്പ്രസ്സ് ഓടിത്തുടങ്ങും.

രാജ്യത്തെ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.13 തീവണ്ടി സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം. കോവിഡ്  കാല  സ്പെഷ്യൽ ട്രെയിനുകൾ…

സിദ്ദിഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം ; കേരള പത്ര പ്രവര്‍ത്തക യൂണിയന്‍

ഹാത്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിതിനിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അനധികൃത തടങ്കലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള…

കർഷക സമരം ഒത്തു തീർപ്പാക്കാൻ മുഴുവൻ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ

മുഴുവൻ സംഘടനകളെയും കർഷക സമരം ഒത്തു തീർപ്പാക്കാൻ ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന് കർഷക സംഘടനകൾ. എല്ലാ കർഷക സംഘടനകളെയും വിളിച്ചില്ലെങ്കിൽ ഇന്ന് നിശ്ചയിച്ചിരിക്കുന്ന…

കൊട്ടിയൂരിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ കൺവെൻഷൻ നടന്നു

കൊട്ടിയൂരിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ കൺവെൻഷൻ നടന്നു. നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ബി ജെ പി ജില്ല…

കർഷക പ്രക്ഷോഭം;രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക പോരാട്ടം രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇന്ത്യ കണ്ട ഏറ്റവും വലിയ…

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ; ത​പാ​ൽ വോ​ട്ട് നാളെ മു​ത​ൽ

ത​ദ്ദേ​ശ  തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ​വി​ധ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ത​പാ​ൽ വോ​ട്ടി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും…

പോലീസ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു

കണ്ണൂര്‍: ത്രിതല പഞ്ചായത്ത് ഇലക്ഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു രൂപീകരിച്ച പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട ഏത് പരാതികളും…

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം;അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ തയാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി.ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത്…