സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481,…
Month: December 2020
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍.…
വെള്ളിയാഴ്ചമുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധം
വെള്ളിയാഴ്ചമുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധം. കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെതാണ് തീരുമാനം. 2017 ഡിസംബർ ഒന്നിന്…
സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും
സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. പത്ത് പ്ലസ് ടു ക്ലാസ്സുകളാണ് തുടങ്ങുക.രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധിതമാക്കി സംസ്ഥാനത്തെ സി.ബിഎസ്.ഇ സ്കൂളുകളും നാളെ തുറക്കും.അധ്യയനവർഷം…
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടി
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. കാര്‍ഷിക…
ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു . പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി,…
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം നിയമസഭ പാസാക്കി
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളുകയും പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയില്‍…
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്
പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് .രാത്രി…
അമ്മയെ മർദ്ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധം ഇല്ലെന്നും പ്രതി;മകന് എതിരെ പരാതിയില്ലെന്ന് അമ്മ
വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധം തോന്നുന്നില്ലെന്നും പ്രതി വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശിയായ റസാഖ്.…
പുതുവർഷത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഒരുങ്ങി പോലീസ്
പുതുവര്‍ഷത്തില്‍ മദ്യപിച്ചു വാഹനമോടിച്ചാൽ ബ്രീത്ത് അനലൈസര്‍ ഇല്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് റോഡിലുണ്ട്. നാളെ വൈകുന്നേരം മുതല്‍ ജില്ലയിലെ മുഴുവന്‍…