സംസ്ഥാനത്ത് ഇന്ന് 3382 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317,…
Day: November 30, 2020
കേരളത്തില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അതിന്റെ ഫലമായി കേരളത്തില്‍ നാളെ ശക്തമായ മഴയും…
ചര്‍ച്ചയാകാമെന്ന് അമിത് ഷാ
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നടത്തുന്ന കര്‍ഷക സമരം സിംഗുവില്‍ നിന്നും ബുറാഡിയിലേക്ക് മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ. എന്നാല്‍ സമരം…
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മൂന്നംഗ ഇ.ഡി സംഘമാണ് ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍…
കെഎസ്എഫ്ഇയിലെ റെയ്ഡ്;മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തയെ ലക്ഷ്യമിട്ട് സിപിഎമ്മിലെ ഒരു വിഭാഗം
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് സിപിഎമ്മിലെ ഒരു വിഭാഗം. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവായ രമൺ ശ്രീവാസ്തയാണ് കെ എസ് എഫ് യിലെ…
ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി .കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞ്…
കടലിൽ പോകുന്നതിനു വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം ജില്ലയിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ…
അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ്…
കർഷക സമരം കൂടുതൽ ശക്തമാകുന്നു
കേന്ദ്ര സർക്കാരിനെതിരെ കർഷക സമരം കൂടുതൽ ശക്തമാകുന്നു. ഇന്ന് മുതൽ ഡൽഹിയിലെ അതിർത്തികൾ അടച്ച് സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.…