തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്;123 പത്രികകൾ തള്ളി, മത്സര രംഗത്ത് 13972 പേർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 123 പത്രികകൾ തള്ളി. 13,972 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്.…

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478,…

പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള…

മാലൂർ പൂവത്താർക്കുണ്ടിൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ആർക്കാണ് ഇവിടെ ക്വാറി പണിയേണ്ടത്.. ആർകാണീ പണം നേടേണ്ടത്..  ഇതൊരു ചോദ്യമാണ്.. ഇവിടുത്തെ ഓരോ മനുഷ്യനും അധികാരികള്‍ക്ക് നേരെ ഉയർത്തുന്ന ശക്തമായ…

എം.സി രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നൽകും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കലുയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ…

സൈബർ കുറ്റകൃത്യങ്ങൾ തടയൽ; പോലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം ലഭിച്ചു

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി. 2011 ലെ പോലീസ് ആക്ടാണ് ഭേദഗതി…

കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി ജോ ബൈഡൻ

കോടികളുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കോവിഡ് കേസുകൾ വീണ്ടും അമേരിക്കയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ…

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടത്തിന് വിലക്ക്

ഓൺലൈൻ ചൂതാട്ടം തമിഴ്‌നാട്ടിൽ നിരോധിച്ച് സർക്കാർ പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി. ഓൺലൈൻ ചൂതാട്ടം നടത്തിയാൽ ഇനിമുതൽ 5000 രൂപ പിഴയും ആറ്…

പാലാരിവട്ടം പാലം അഴിമതിക്കേസ് ; ഇന്ന് വി.കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ സംഘം പരിശോധിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതി…