kannur news,kerala news
കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ അനുവദിച്ച് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമാണ് ഹൈക്കോടതി ശരിവച്ചത്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി തള്ളിയാണ് തീരുമാനം.