സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554,…
Day: November 20, 2020
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; ഹൈക്കോടതി
കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ അനുവദിച്ച് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമാണ് ഹൈക്കോടതി ശരിവച്ചത്. രണ്ടില ചിഹ്നം…
അവധി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നഴ്‌സസ് സൂചനാ പണിമുടക്കിലേക്ക്
10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള 3 ദിവസത്തെ അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് നഴ്സുമാര്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സൂചനാ…
മുന്നറിയിപ്പുമായി കേരളാ പോലീസ്
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക എന്ന തലക്കെട്ടോടെ കേരളാ പോലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിങ്ങനെ; വാട്സ് ആപ്, മെസഞ്ചർ…
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ക്കാണ് വരാണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അവസരം.…
പാലാരിവട്ടം അഴിമതിക്കേസ്, ആറ് ഉദ്യോഗസ്ഥര്‍ കൂടി പ്രതികള്‍
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. ഇതില്‍ നാല് പേര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേര്‍ കിറ്റ്കോ…
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ബംഗളൂരു ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ…