പാലാരിവട്ടം പാലം അഴിമതി കേസിൽ കൺസൾട്ടൻസി ഉടമ വി.വി നാഗേഷിനെ അറസ്റ്റ് ചെയ്‌തു . പാലത്തിന്റെ രൂപകൽപ്പനക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത് . ജി പി ടി ഇൻഫ്രാടെക് കമ്പനിക്കും ഇതേ രൂപകൽപ്പന രാഗേഷ് നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് . അനധികൃത വായ്‌പ്പാ നൽകാൻ കൂട്ട് നിന്നെന്ന പേരിൽ കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തിരുന്നു .