കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. വിപണിയിൽ 40 ലക്ഷം രൂപയിൽ അതികം വിലവരുന്ന 1036 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത് . ദുബായിൽ നിന്നും എത്തിയ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റ് കൊട്ടക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം .