സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496,…
Day: November 19, 2020
എതിരില്ലാ വാര്‍ഡുകള്‍…..കണ്ണൂരില്‍ സിപിഎം തേരോട്ടം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. കോട്ടയം മലബാര്‍, ആന്തൂര്‍ നഗരസഭ, മലപ്പട്ടം പഞ്ചായത്ത് എന്നിവിടങ്ങളിലാണ്…
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. വിപണിയിൽ 40 ലക്ഷം രൂപയിൽ അതികം വിലവരുന്ന 1036 ഗ്രാം സ്വർണ്ണ മിശ്രിതമാണ്…
പാലാരിവട്ടം പാലം അഴിമതിക്കേസ് ; വി.വി നാഗേഷ് അറസ്റ്റിൽ
പാലാരിവട്ടം പാലം അഴിമതി കേസിൽ കൺസൾട്ടൻസി ഉടമ വി.വി നാഗേഷിനെ അറസ്റ്റ് ചെയ്‌തു . പാലത്തിന്റെ രൂപകൽപ്പനക്കായി 17 ലക്ഷം രൂപയാണ്…
മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദം; കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ
മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ അമേരിക്കയില്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന്…
മലപ്പുറം വണ്ടൂരിൽ വാഹനാപകടം; ഒരു മരണം
മലപ്പുറം വണ്ടൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക്…
സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് വൈകും
സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നത് വൈകും. കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി…
ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വപ്നാ സുരേഷ്
മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നും സ്വപ്നാ…
ചാനലുകളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
ചാനലുകളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്തു നടപടികള്‍ സ്വീകരിച്ചെന്ന് സുപ്രീംകോടതി ആരാഞ്ഞു. മൂന്നാഴ്ചയ്ക്കകം നടപടികള്‍ സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍…
സെക്രട്ടേറിയറ്റിലെ തീപിടുത്തം ; സര്‍ക്കാരിന്റേയും പൊലീസിന്റേയും വാദങ്ങളെ തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട്
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. പരിശോധിച്ച സാമ്ബിളുകളില്‍നിന്ന് തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. എന്നാല്‍ മുറിയിലെ…