സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613,…

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചു; ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ധനമന്ത്രി ടി എം തോമസ് ഐസക് ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ട് ചോര്‍ത്താന്‍…

ശിവശങ്കറിന് ജാമ്യമില്ല

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇഡിക്കെതിരെ…

കിഫ്ബി വിവാദം; സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

കിഫ്ബി വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് തുടക്കത്തില്‍ കിഫ്ബിയെ യുഡിഎഫ് എതിര്‍ക്കാതിരുന്നതെന്ന്…

സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാനില്‍ തീപ്പീടുത്തം

സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാനില്‍ തീപ്പീടുത്തം. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാല്‍ അപകടം ഒഴിവായി. ഇക്കഴിഞ്ഞ ഓഗസ്റ്റ്…

സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി അന്വേഷണം നടത്താനാകൂ. മന്ത്രിസഭ തീരുമാന…

കിഫ്ബി റിപ്പോര്‍ട്ട് വിശദീകരണവുമായി ധനമന്ത്രി

സിഎജിയുടെ കിഫ്ബി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് അന്തിമമോ കരടോ എന്നതല്ല വിഷയമെന്നും കരട് റിപ്പോര്‍ട്ടെന്ന്…

എം സി കമറുദ്ദീന്‍ എം എല്‍ എ ആശുപത്രിയില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് എം.സി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ…

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ്; പ്രതിപക്ഷനേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. അഴിമതിക്ക് മറപിടിക്കാനാണ് ഓഡിറ്റ്…

കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം

കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. രണ്ട് മാസം മുമ്പാണ് കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ…