മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .കെട്ടുകഥകളുടെ നിർമ്മണശാലകളായി മാധ്യമങ്ങൾ മാറിയെന്നും വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി .ധാർമികത മറയ്ക്കുന്ന മാധ്യമപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത് .കണ്ണ് തുറക്കേണ്ടിടത്ത് അടയ്ക്കുകയും നാവ് തുറക്കേണ്ടിടത്ത് മൗനവും പാലിക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു .