കടുത്ത സമ്മർദ്ദമെന്ന് ശിവശങ്കർ ; രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ കടുത്ത സമ്മർദ്ദമെന്ന് എം. ശിവശങ്കർ ; രാഷ്ട്രീയ നേതാക്കളുടെ പേര് പറഞ്ഞതാണ് അറസ്റ്റിന് കാരണമെന്നും എം ശിവശങ്കർ .താൻ കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയിൽ. കുറ്റകൃത്യവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും താൻ ഒരു പൊളിറ്റിക്കൽ ടാർഗെറ്റാണെന്നും എം ശിവശങ്കർ കോടതിയിൽ വിശദീകരിച്ചു . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നൽകിയതാണ് വിശദീകരണം .ഇ ഡി നുണകൾ പ്രചരിപ്പിക്കുന്നുവെന്നും എം .ശിവശങ്കർ.