സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489,…
Day: November 13, 2020
ന്യൂജെൻ കോഴ്‌സുകൾക്ക് സിലബസ് തയ്യാറാക്കാൻ കോളേജുകൾക്ക് നിർദേശം നൽകി വിവാദ ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല
ന്യൂജെൻ കോഴ്‌സുകൾക്ക് സ്വന്തമായി സിലബസ് തയ്യാറാക്കാൻ കോളേജുകൾക്ക് നിർദേശം നൽകി കൊണ്ടുള്ള വിവാദ ഉത്തരവുമായി . സർവ്വകലാശാല നിർദേശിച്ചത് പുതുതായി…
പശ്ചിമ ബംഗാളിൽ അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് ബ്യൂറോ
പശ്ചിമ ബംഗാളിൽ ആക്രമണം നടത്താൻ അൽ-ഖായ്ദ പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് . സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന തീവ്രവാദികൾ വഴി…
കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
സി .പി .എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു . ആരോഗ്യ പരമായ കാരണങ്ങളാല്‍…
ഭൂമിയിലെ മാലാഖമാരുടെ മടമ്പം
കാടിനോടും കാട്ട് മൃഗങ്ങളോടും പടപൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ കഥ മാത്രമല്ല മലയോര മേഖലയിലെ മടമ്പം എന്ന ഗ്രാമത്തിന് ഇന്ന് പറയാനുള്ളത്…
നടിയെ ആക്രമിച്ച കേസ്; മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ സെക്രട്ടറി ശ്രമിച്ചെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ സെക്രട്ടറി ശ്രമിച്ചെന്ന്…
പൊലീസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം പൊലീസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
ബീഹാര്‍ മന്ത്രിസഭാ രൂപീകരണം ; ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന്
ബീഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍…
ബാലഭാസ്കറിന്‍റെ മരണം ; സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കലാഭവൻ സോബി
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവൻ സോബി. സി.ബി.ഐയെ ഉദ്ധരിച്ച് തനിക്കെതിരെ തെറ്റായ പ്രചാരണം…
കളമശേരി ബസ് കത്തിക്കല്‍ കേസ് ; വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്
കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവായി . കൊച്ചി എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ…