ഇറാനിൽ നിന്നെത്തിയ മോഷണ സംഘം തിരുവന്തപുരത്ത് പിടിയിൽ. ദില്ലി മുതൽ കേരളം വരെ കറങ്ങി നടന്ന് മോഷണം നടത്തിയ നാല് ഇറാനിയൻ പൗരൻമ്മാരായ ഇവരെ കന്റോമെന്റ് സി ഐ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ചേർത്തലയിൽ കടയിൽ നിന്നും 35,000 സംഘം മോഷ്ടിച്ചിരുന്നു .പ്രതികൾ മ്യാൻമർ ,നേപ്പാൾ എന്നിവടങ്ങളിലും പോണ്ടിച്ചേരിയിലും വൻ മോഷണം നടത്തിയിരുന്നു.