സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353,…
Day: November 9, 2020
മാവോയിസ്റ്റ് എറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം ആവിശ്യപ്പെട്ട് ഹർജി
ബാണാസുര മാവോയിസ്റ്റ് എറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ ബന്ധുക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് ഹർജി നൽകി. ഏറ്റുമുട്ടൽ , കൊലപാതകം എന്നിവ സംബന്ധിച്ചാണ്…
6 ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ
തൃശൂരില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ്…
അർണബ് ഗോസ്വാമിക്ക് ജാമ്യമില്ല
റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ജാമ്യം കൊടുക്കേണ്ട അസാധാരണ സാഹചര്യമില്ലന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജാമ്യം…
മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു
തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയക്കെതിരെ…
മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
ചട്ടംലംഘിച്ച് ഖുർആൻ വിതരണം ചെയ്‌തെന്ന പരാതിയിലാണ് മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം…
ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോഡിൽ
ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോർഡിൽ എത്തി.സെൻസെക്സ് 631 പോയിൻ്റ് ഉയർന്ന് 42,500 ന് മുകളിൽ ആദ്യമായി സൂചിക എത്തി. നിഫ്റ്റിയിൽ…
സി. മോയിന്‍കുട്ടി അന്തരിച്ചു
മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറുമാസമായി…
ബീഹാർ നിയമ സഭ തിരഞ്ഞെടുപ്പ് ;ഫലം നാളെ
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും . 243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഉച്ചയ്ക്ക് പതിനൊന്ന്…