കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ

കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ.
യുവാക്കൾ, ഭരണപാടവമുള്ളവർ സമസ്തമേഖലകൾക്കും പ്രാതിനിധ്യം.കണ്ണൂരിൽ ജില്ലാപഞ്ചായത്തിലേക്ക് ആദ്യലാപ്പ് തന്നെ കടുപ്പിച്ച് എൽ ഡി എഫ്

 

കല്ല്യാശ്ശേരി-പി പി ദിവ്യ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം
ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം
മഹിള അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചെയര്‍മാനും സംസ്ഥാന വനിത ഫുട്‌ബോള്‍ ടീം അംഗവുമായിരുന്നു

 

 

 

തില്ലങ്കേരി-അഡ്വ ബിനോയ് കുര്യന്‍
സിപിഐ എം ജില്ല കമ്മിറ്റി അംഗം
ഇരിട്ടി ഏരിയ സെക്രട്ടറി
ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി
സംസ്ഥാന കമ്മിറ്റി അംഗം
എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി
ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

 

 

കുഞ്ഞിമംഗലം- സി പി ഷിജു
എസ്എഫ്‌ഐ ജില്ല പ്രസിഡന്റ്
ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അംഗം
യുവജന കമ്മീഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നു

 

 

ചെമ്പിലോട്-കെ വി ബിജു
സിപിഐ എം കര്‍ഷക തൊഴിലാളി യൂണിയന്‍ എടക്കാട് ഏരിയ കമ്മിറ്റി അംഗം
എസ്എഫ്‌ഐ ജില്ല ജോയിന്റ് സെക്രട്ടറി
ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു

 

 

 

 

പന്ന്യന്നൂര്‍-ഇ വിജയന്‍
സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം
സിഐടിയു ഏരിയ സെക്രട്ടറി
പന്ന്യന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്
പന്ന്യന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

 

 

 

കതിരൂര്‍-മുഹമ്മദ് അഫ്‌സല്‍
സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം
എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം

 

 

 

കരിവെള്ളൂര്‍- എം രാഘവന്‍
കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് പ്രസിഡന്റ്
സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗം
കെഎസ്‌കെടിയു ജില്ല വൈസ് പ്രസിഡന്റ്
കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി

 

 

 

വേങ്ങാട്-ചന്ദ്രന്‍ കല്ലാട്ട്
സിപിഐ എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം
അഞ്ചരക്കണ്ടി ലോക്കല്‍ സെക്രട്ടറി
കര്‍ഷക സംഘം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം

 

 

 

 

പിണറായി-കോങ്കി രവീന്ദ്രന്‍
സിപിഐ എം പിണറായി ഏരിയ കമ്മിറ്റി അംഗം
ഓട്ടോ തൊഴിലാളി യൂണിയന്‍ പിണറായി ഏരിയ പ്രസിഡന്റ്
പിണറായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

 

 

 

 

 

പരിയാരം-അഡ്വ. കെ കെ രത്‌നകുമാരി
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്
തളിപ്പറമ്പ് ബാര്‍ അഭിഭാഷക
ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം
ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്റ്

 

 

 

 

കടന്നപ്പള്ളി-ടി തമ്പാന്‍
സിപിഐ എം മാതമംഗലം ലോക്കല്‍ സെക്രട്ടറി
കെഎസ്ടിഎ ജില്ല മുന്‍ പ്രസിഡന്റ്

 

 

 

 

 

മയ്യില്‍-എന്‍ വി ശ്രീജിനി
സിപിഐ എം മയ്യില്‍ ലോക്കല്‍ കമ്മിറ്റി അംഗം
മഹിള അസോസിയേഷന്‍ വില്ലേജ് വൈസ് പ്രസിഡന്റ്
ഡിവൈഎഫ്‌ഐ മുന്‍ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി അംഗം

 

 

 

 

ചെറുകുന്ന്- അഡ്വ.കുഞ്ഞായിഷ പുത്തലത്ത്
സിപിഐ എം കൈവേലി ബ്രാഞ്ച് അംഗം
ന്യൂനപക്ഷ വനിതാ സെല്‍ ജില്ല കമ്മിറ്റി അംഗം

 

 

 

 

 

പാട്യം-യു പി ശോഭ
ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്
സിപിഐ എം മാനന്തേരി ലോക്കല്‍ കമ്മിറ്റി അംഗം
മഹിള അസോസിയേഷന്‍ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗം

 

 

 

 

അഴീക്കോട്-അഡ്വ.ടി സരള
കണ്ണൂര്‍ കോടതി അഭിഭാഷക
ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം
കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം
ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം

 

 

 

കൂടാളി-വി കെ സുരേഷ് ബാബു
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം
യുവകലാസാഹിതിയുടെ ജില്ല വൈസ് പ്രസിഡന്റ്
കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍ട്ടി
കൂത്തുപറമ്പ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
ചിറ്റാരിപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ആയിരുന്നു

 

 

 

കൊളച്ചേരി-ഡോ.ഷെറിന്‍ ഖാദര്‍
ദന്ത ഡോക്ടര്‍
ഐഎന്‍എല്‍ അംഗം

 

 

 

 

നടുവില്‍-നീതുമോള്‍ വര്‍ഗീസ്
മഹിള കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ്
ലെന്‍സ് ഫെഡ് തളിപ്പറമ്പ് താലൂക്ക് വനിതാവിങ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം
വനിതാ വേദി ട്രഷറര്‍

 

 

 

ആലക്കോട്-ജോയ് കൊന്നക്കല്‍
ജില്ലാ പഞ്ചായത്ത് അംഗം
കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ്
യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ്
കെഎസ്‌സിഎം ജില്ല പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി

 

 

പേരാവൂര്‍-ഷീന ജോണ്‍
എന്‍സിപി ജില്ല കമ്മിറ്റി അംഗം
നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി

 

 

 

 

 

പയ്യാവൂര്‍-കെ സാജന്‍
ജനതാദള്‍ എസ് കണ്ണൂര്‍ ജില്ല സെക്രട്ടറി
സംസ്ഥാന കൗണ്‍സില്‍ അംഗം
കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി അംഗം

 

 

 

 

കൊളവല്ലൂര്‍-ഉഷ രയരോത്ത്
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തംഗം
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

 

 

 

 

ഉളിക്കല്‍-അഡ്വ. കെ പി ഷിമ്മി
തലശ്ശേരി കോടതി അഭിഭാഷക
കേരള മഹിള സംഘം ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗം
സിപിഐ ഉളിക്കല്‍ ബ്രാഞ്ച് അംഗം

 

 

 

 

കോളയാട്-വി ഗീത
സിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം
കേരള മഹിള സംഘം ജില്ല കമ്മിറ്റി അംഗം
പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍