സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488,…
Day: November 8, 2020
കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ
കണ്ണൂരിൽ ഇടത് പോരാളികൾ ഇവർ. യുവാക്കൾ, ഭരണപാടവമുള്ളവർ സമസ്തമേഖലകൾക്കും പ്രാതിനിധ്യം.കണ്ണൂരിൽ ജില്ലാപഞ്ചായത്തിലേക്ക് ആദ്യലാപ്പ് തന്നെ കടുപ്പിച്ച് എൽ ഡി എഫ് …
അര്‍ണാബ് ഗോസ്വാമിയെ വിട്ടുകിട്ടാന്‍ പ്രതിഷേധം; ബി.ജെ.പി നേതാക്കൾ പൊലീസ് കസ്റ്റഡിയില്‍
റിപ്പബ്ലിക് ടി.വി എഡിറ്ററായ അര്‍ണാബ് ഗോസ്വാമിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.ബി ജെ പി നേതാക്കളായ…
അമ്മയും മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍
മലപ്പുറം: നിലമ്പൂർ പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിൽ അമ്മയും മൂന്ന് ആണ്‍കുട്ടികളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . അമ്മ തൂങ്ങിമരിച്ചനിലയിലും കുട്ടികള്‍…
ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കും
ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാൻ നീക്കം ആരംഭിച്ചു. രണ്ട് കേസുകൾ കൂടി ജ്വല്ലറി…
74-ാം വയസ്സിലും ചൂത് ചൂൽ നിർമ്മാണത്തിൽ ശ്രദ്ധയമായി കരിവെള്ളൂരിലെ കിഴക്കേവീട്ടിൽ നാരായണി
74-ാം വയസ്സിലും ചൂത് ചൂൽ നിർമ്മാണത്തിൽ വ്യാപൃതയാണ് കണ്ണൂർ കരിവെള്ളൂരിലെ കിഴക്കേവീട്ടിൽ നാരായണി. ക്ഷേത്രം ശ്രീകോവിൽ, പൂജാമുറികൾ തുടങ്ങിയ സവിശേഷ സ്ഥലങ്ങളിൽ…
മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി
മുൻ എംഎൽഎ എം.നാരായണൻ നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ…
തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണം:മാത്യു കുഴൽനാടൻ
തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു.…
അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല
സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും…
തെളിവുകൾ നശിപ്പിക്കാൻ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്
സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട് .എം.എൽ.എക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്.തട്ടിപ്പ്…