സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696,…

പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരില്ലെന്ന് അമിത് ഷാ

രാഷ്ട്രപതി ഭരണം പശ്ചിമബംഗാളില്‍ കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നുള്ള ബി.ജെ.പി നേതാക്കളുടെ ആവശ്യം നിരസിച്ചുകൊണ്ടായിരുന്നു…

പി എസ് എല്‍ വി സി49 വിക്ഷേപിച്ചു.

ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 01-മായി പി.എസ്.എല്‍.വി.-സി 49 റോക്കറ്റ് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നുമാണ് ഈ വര്‍ഷത്തെ…

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ  അറസ്റ്റ് ചെയ്തു . ഇന്ന്…

കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സ്കാരന്റെ തിരിച്ചുവരവിനായി രാജ്യം

മധ്യപ്രദേശിൽ നീവാരിയിൽ കുഴൽ കിണറിൽ കുടുങ്ങിയ മൂന്നു വയസ്സുകാരന്റെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെ രാജ്യം .നാലാം ദിവസവും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ…

സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനം തദ്ദേശപ്പോരിന്റെ ചൂടിലേക്ക് . പോളിംഗ് ദിനത്തിലേക്ക് കൃത്യം ഒരു മാസം ബാക്കി നിൽക്കെ സ്ഥാനാർഥി…

ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം

തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന അമേരിക്കയില്‍ ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍ പക്ഷം. ഡെമോക്രറ്റിക്ക് സ്ഥാനാർഥിയായ ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ്…

ബജ്‌റംഗദള്‍ നേതാവിന്റെ കൊലപാതകം; ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കേസ്

അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബീഹാറിൽ ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു . ബീഹാര്‍ മന്ത്രി രാംസേവക് സിങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി…

കേരള ഗവര്‍ണര്‍ക്ക് കോവിഡ്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്ത് രോഗവിവരം അറിയിച്ചത്.ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത…

മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച് ആകാശവാണി ആലപ്പുഴ നിലയം

  ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. ഇവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും,…