കെ.എം ഷാജിയുടെ അപേക്ഷ കോർപറേഷൻ തള്ളി

മുസ്ലിം ലീഗ് എം എൽ എ കെ.എം ഷാജിയുടെ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപറേഷൻ തള്ളി.പിഴവുകൾ നികത്തി വീണ്ടും…

പിലാത്തറയില്‍ മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

പിലാത്തറ യു.പി സ്കൂളിന് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ആക്രി കച്ചവടം നടത്തി വരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജു എന്നുവിളിക്കുന്ന…

അമേരിക്കൻ വിധിയെഴുത്തിനായി കാത്ത് ജനത; ബൈഡന് സാധ്യത

വാഷിം​ഗ്ടൺ: വോട്ടെണ്ണലിൻ‍റെ മൂന്നാം ദിവസവും സസ്പെൻസ് തീരാതെ അമേരിക്കൻ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡൻ പ്രസി‍ഡന്റ് ആകുമെന്ന…

ബാലുശ്ശേരിയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ അച്ഛനും…

താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും; ജില്ലാ കളക്ടർ

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണൂ​ര്‍ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്…