എൻഫോഴ്‌സ്‌മെൻറെ ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ.മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു./എന്തോ ഒരു കാർഡ് കൊണ്ട്…
Day: November 5, 2020
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി,…
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം
യു എസ് തെരഞ്ഞെടുപ്പിനെ മലയാളി ഉറ്റുനോക്കിയത് മിനസോട്ടയിലെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പിലൂടെയാണ്.തൃശൂര്‍ അവണൂര്‍ സ്വദേശിയായ പി ജി നാരായണനാണ് മിനസോട്ടെയിലെ കൗണ്‍സിലിലേക്ക് നടന്ന…
അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
ആത്മഹത്യപ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ അർണാബിനെ…
ബീഹാർ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച്…
ബിനീഷിന്റെ വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം; റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു
ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെ രാവിലെയാണ് മുരുകുമ്പുഴയിലെ…
ട്രംപിനെ പിന്നിലാക്കി ബൈഡന്‍ : അട്ടിമറിയെന്ന് ട്രംപ്
നാടകീയ രംഗങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ഒരുപടി മുന്നില്‍.നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ നേടി…