കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്19 പോസിററീവായി സമ്പര്‍ക്കത്തിലൂടെ 310 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3…
Day: November 5, 2020
കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.26 മരണങ്ങളാണ് ഇന്ന്്സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…
ഇ ഡി ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഇ ഡി ക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു .ബിനീഷിന്റെ കുഞ്ഞിനെ തടങ്കലിൽ വെച്ചു എന്ന പരാതിയിലാണ് നടപടിയെടുത്തത് . ക്രിമിനൽ നടപടി…
തദ്ദേശതെരഞ്ഞെടുപ്പ് തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും
തദ്ദേശതെരഞ്ഞെടുപ്പ് തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും. ചർച്ചകൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയതോടെ ഉടൻ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം. _രണ്ട് ഘട്ടമായാണ്…
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.…
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ. കണ്ണൂരിൽ ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ -ജന ദ്രോഹ നടപടിക്കൾക്കും വൈദ്യുതി നിയമ ഭേദഗതി ബില്ലിനും എതിരെ…
മലബാറിൽ ആദ്യമായി ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു
മലബാറിൽ ആദ്യമായി ആസ്റ്റർ മിംസ് കണ്ണൂരിൽ ബ്രസ്റ്റ് റികൺസ്ട്രക്ഷൻ സർജറി വിജയകരമായി പൂർത്തീകരിച്ചു .കെ പി എസി ലളിത പരുപാടിയിൽ പങ്കെടുത്തു…
വാളയാർ കേസ് ; അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു
വാളയാർ കേസ് ;അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു .വാളയാർ പീഡനക്കേസിൽ തുടരന്വേഷണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ ഈ മാസം ഒൻപതിന്…
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ; റെക്കോഡ് വോട്ടുമായി ബൈഡന്‍
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ റെക്കോഡ് വോട്ട് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ പ്രസിഡണ്ട്…
എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും: കെ കെ ശൈലജ ടീച്ചര്‍
എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി…