സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്ന എൻ ഐ എ കോടതി ജഡ്‌ജി ഉൾപ്പെടെ 10 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥലമാറ്റം. നിലവിൽ
പാലായിലെ മോട്ടോർ ആക്സിഡന്റ് ക്ലയീം ട്രിബ്യുണൽ ജഡ്‌ജി കെ . കമനീസിനെയാണ് എൻ ഐ എ കോടതി ജഡ്‌ജിയായി നിയമിച്ചത്. ഇനി മുതൽ സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കുന്നത് പുതിയ ജഡ്‌ജിയായിരിക്കും.