കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം . അമേരിക്കയിൽ 5000 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ .ഡി 6 14 ജി എന്ന ജനികാ മാറ്റം കൊറോണ വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് സ്ഥിതിചെയ്യുന്നത് അവ നമ്മുടെ കോശങ്ങളിൽ തുളച്ചു കയറുമെന്നു പഠനത്തിൽ പറയുന്നു . കോവിഡ് മഹാമാരി പടർന്ന് പിടിച്ച സമയത് 71 % രോഗികളിലും ഈ ജനിതക മറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് കണ്ടെത്തിയത് .