സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784,…
Day: November 4, 2020
വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു.
വയനാട് പടിഞ്ഞാറത്തറിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു.ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തു എന്നാണ് പോലീസ് നിലപാട്…
നിയമ പോരാട്ടത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ്
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന വാദവുമായി നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട്…
വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു
വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ തൂങ്ങി മരിച്ചു. ആലപ്പുഴ വയലാറിലെ വീട്ടിലാണ് മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
കേരളത്തിൽ സി ബി ഐ ക്ക് നിയന്ത്രണം
കേരളത്തിൽ സി ബി ഐ ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.എക്‌സിക്യുട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാകും. സി…
ആറളം ഫാമിൽ വനപാലകർ കാട്ടനയുടെ അക്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു . ആറളം വൈൽഡ് ലൈഫ് വാർഡൻ…
ലഹരി ഇടപാട് കേസിൽ ബിനീഷിന്റെ വീട് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ്
ലഹരി ഇടപാട് കേസിൽ ബിനീഷിന്റെ വീട് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഇ ഡി റെയ്‌ഡ് നടത്തി. കേസിൽ ബിനീഷിന്റെ ബിസിനസ് പങ്കാളിയായ…
യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജൻ രാജകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു
യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യൻ വംശജൻ തെരഞ്ഞെടുക്കപ്പെട്ടു . തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡെമോക്രാറ്റിക് നേതാവായ രാജകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയിലെ പ്രസ്റ്റണ്‍…
കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിൽ പുകയില ഉൽപ്പനങ്ങൾ കണ്ടെത്തി .കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് പുകയില ഉത്പന്നം എത്തിച്ച് നല്‍കാന്‍…
എം.സി.ഖമറുദ്ദീനെതിരെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ; എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചേക്കും
ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.സി.ഖമറുദ്ദീനെക്കൊണ്ട് മഞ്ചേശ്വരം എം.എൽ.എ. സ്ഥാനം രാജിവെക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം. കേസിന്റെ…