സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518,ആലപ്പുഴ 498, മലപ്പുറം 467, തൃശ്ശൂർ 433,തിരുവനന്തപുരം 361,കൊല്ലം…
Day: November 2, 2020
സരിത. എസ് നായർക്ക് ഒരു ലക്ഷം പിഴയിട്ട് സുപ്രീം കോടതി
വയനാട് സീറ്റിൽ നിന്നും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസിൽ പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി…
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി. ജോര്‍ജ് എം.എല്‍.എയുടെ ഹര്‍ജി ഹൈക്കോടതി…
പെരിയ ഇരട്ട കൊലപാതകം ; സി .ബി. ഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകാത്തതിനെ തുടർന്ന് സി ബി ഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി…
നാളെ അമേരിക്കൻ തിരഞ്ഞെടുപ്പ് ; ട്രംപിനെതിരെ ജോ ബൈഡൻ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം .പോൾ ഫലങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിലാണ്…
നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതിക്കെതിരെ ആരോപണങ്ങളുമായി സംസ്ഥാന സർക്കാർ
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സർക്കാർ കോടതിയില്‍ .വെള്ളിയാഴ്ച വരെ ഹൈക്കോടതി വിചാരണ നിർത്തിവെച്ചു . ഇരയുടെ…
ശിവശങ്കർ ലൈഫ് മിഷനിലും പ്രതി
ലൈഫ് മിഷന്‍ കേസിൽ എം . ശിവശങ്കറിനെയും പ്രതിചേര്‍ത്തു. വിജിലൻസ് അഞ്ചാംപ്രതിയാക്കിയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത് .സ്വർണ്ണ കടത്ത് കേസ് പ്രതികളായ…
തിരഞ്ഞെടുപ്പ് കമ്മീഷൻ ഡി ജി പിയുമായി ഇന്ന് ചർച്ച നടത്തും
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിന്യാസം സംബന്ധിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തദ്ദേശ…
ജസീന്ത ആർഡൻ മന്ത്രി സഭയിൽ മലയാളി സാന്നിധ്യം
ന്യൂസിലാന്റ് പ്രധാന മന്ത്രി ജസീന്ത ആർഡന്റെ മന്ത്രി സഭയിലേക്ക് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനും അംഗമായി.ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്…
മുതിർന്ന മാധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്‌ക് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. 74 വയസായിരുന്നു. സര്‍ക്കാര്‍…