തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ…
Day: November 1, 2020
സി.പി.എം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സി പി എം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു .കേരളത്തിലെ സിപിഎമ്മിനും ഇടതുപക്ഷ സർക്കാരിനുമെതിരെ നുണ പ്രചാരണങ്ങളാണ്…
ശബരിമല ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോർട്ടലിലൂടെ…
ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും ഇനി പാഴ്‌സൽ വഴി
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കും. രേഖകളുടെ അച്ചടിക്ക് മോട്ടോര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ…
കൊറോണക്കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വളർച്ച
കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് വൻ വളർച്ച. ഒക്ടോബറിലെ ജിഎസ് ടി വരുമാനം ഒരു ലക്ഷം കോടിയിലധികമാണ് ഉണ്ടായിരിക്കുന്നത് .ഈ സാമ്പത്തിക…
മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
കാസറഗോഡ് മുതൽ തൃശ്ശൂരിലെ ഒരു താലൂക്ക് വരെയുള്ള പ്രദേശങ്ങളിലെ 1600 ഓളം ക്ഷേത്രങ്ങളിലായി ആറായിരത്തിലധികം ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. അതിൽ ഭൂരിഭാഗം പേർക്കും…
ശ്രവണ പദ്ധതിക്ക് തുടക്കമായി
ആയിരം പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിങ് എയ്ഡുകള്‍ നല്‍കുന്ന ശ്രവണ്‍ പദ്ധതിക്ക് ഇന്ന് തുടക്കമായി. സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും…
സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ . കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിനിടയിലായിരുന്നു മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ…
കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂരില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.എസ്.പി ഓഫീസ് കെട്ടിടത്തിനുള്ളിലാണ് സൈബര്‍ ക്രൈം പോലീസ്…
നീലക്കണ്ണുകളുള്ള സൗന്ദര്യ റാണിക്ക് ഇന്ന് പിറന്നാൾ
ഐശ്വര്യ റായ് ബച്ചൻ; ഇന്ത്യൻ അഭിനേത്രി, മോഡൽ, മിസ്സ് വേൾഡ് 1994 മാത്രമല്ല, ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യക്കാരി. ലോകത്തിൽ ഏറ്റവും…