പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമെന്ന പദവി സ്വന്തമാക്കി കേരളം.ഇന്‍ഡക്‌സ് അനുസരിച്ച് മോശം ഭരണം കാഴ്ചവെച്ചത് ഉത്തര്‍പ്രദേശാണ്.1.388 പോയിന്റാണ് കേരളത്തിനുള്ളത്.തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവരാണ് രണ്ട് മൂന്ന് നാല് സ്ഥാനങ്ങള്‍ യഥാക്രമത്തില്‍ സ്വന്തമാക്കിയത്.മൈനസ് 1.461 ആണ് ഉത്തര്‍പ്രദേശിന്റെ പോയിന്റ്.
ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് മുന്നില്‍.മേഘാലയ ഹിമാചല്‍ പ്രദേശ് തുടങ്ങിയവരാണ് തൊട്ടു പിന്നില്‍.കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡാണ് മുന്നില്‍.ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കെ കസ്തൂരി രംഗന്‍ തലവനായുള്ള സംഘടനയാണ് പബ്ലിക്് അഫയേഴ്‌സ് സെന്റര്‍.