ഹെൽമെറ്റ് നിർബന്ധം ; പിഴ അടച്ചാലും ലൈസൻസ് അയോഗ്യമാക്കും

മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് യാത്രക്കാർ പിഴയടച്ചാലും ലൈസൻസ് അയോഗ്യമാക്കൽ ,ഡ്രൈവിംഗ് പുനഃപരിശോധനം ,സാമൂഹ്യ സേവനം എന്നീ…