വിശ്വാസത്തിന്റെ മണിമുഴക്കമുയർത്തി മയ്യിൽ പോലീസ്

സ്വിച്ച് ഒന്നിടുകയേ വേണ്ടൂ.. വയോജനങ്ങളുടെ സുരക്ഷക്ക് പോലീസ് ഓടിയെത്തും..

 

 

കണ്ണൂര്‍ മയ്യില്‍ പോലീസ് വയോജനങ്ങളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘ സംവിധാനം മാത്യകയാകുന്നു.