പാട്യം ബസ്സ് ഒരു പാഠ്യ ഭാഗമാണ്

മോഹന്‍ലാലിന്‍റെ വരവേല്‍പ്പ് സിനിമയിലെ ബസിന്‍റെ റൂട്ടില്‍ താരമായി മറ്റൊരു ബസ്..

തലശ്ശേരി – പാട്യം റൂട്ടില്‍ തുടങ്ങിയ ‘പാട്യം ജനകീയം’ ബസ്സാണ് നാട്ടുകാരുടെ സ്വന്തം ബസ്സായി മാറിയത്.