ഒരു തുള്ളി കുടിക്കില്ല.. പക്ഷെ ഗംഗാധരേട്ടന്‍റെ പെര്‍ഫോര്‍മന്‍സ് മുഴുവന്‍ കള്ളുഷാപ്പിലാ.. കള്ള് കുടിക്കാനെത്തുന്നവര്‍ക്ക് പാട്ടിന്‍റെ ലഹരി നല്‍കി ഷാപ്പിലെ ആസ്ഥാന ഗായകനായ ഗംഗാധരേട്ടനെ പരിചയപ്പെടാം.. കണ്ണൂര്‍ ഇരിക്കൂറിലെ കുയിലൂര്‍ കള്ള് ഷാപ്പിലാണ് ഈ കൗതുക ക്കാഴ്ച
വയറൽ ആയ ഫെസ്ബുക് പോസ്റ്റ് : https://www.facebook.com/prime21kerala/videos/343205846912786/