നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സാമ്പത്തികശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്.അമേരിക്കന്‍ ശാസ്ത്രജ്ഞരായ  പോള്‍.ആര്‍.മില്‍ഗ്രോം, റോബര്‍ട്ട് വില്‍സണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. പുതിയ ലേലരീതി ആവിഷ്‌കരിച്ചതിനാണ് പുരസ്‌കാരം.

സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നു

കോവിഡ് കാലം വന്നതോടുകൂടി കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പൂർണ്ണമായും അടഞ്ഞു കിടക്കുകയായിരുന്നു .ആറ് മാസത്തെ അടച്ചിടലുകള്‍ക്ക് ശേഷം വിനോദ സഞ്ചാരികൾക്കായി…